<p>ചെങ്കോട്ട സ്ഫോടനം; ദില്ലിയിൽ ഉന്നതതല യോഗം; അമിത് ഷായുടെ നേതൃത്വത്തിലാണ് യോഗം; ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്നു <br />#DelhiBlast #redcar #haryana #CarExplosion #AlFalahUniversity #CarBlast #RedFortMetroStation #asianetnews </p>
