<p>നെടുമ്പാശ്ശേരി സ്വർണക്കടത്ത് കേസ് പ്രതി കൃഷ്ണകുമാറിനെ സന്നിധാനത്ത് നിയമിക്കാനുള്ള നീക്കം തടഞ്ഞ് ADGP; ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി <br />#sabarimala #keralahighcourt #adgp #ssreejith #newsupdates</p>