സ്‌ഫോടനത്തിൻ്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത്. അതിൽ സ്‌ഫോടനമുണ്ടാവാൻ കാരണം വെള്ളുത്ത കാറാണെന്ന് വ്യക്തമായി കാണാൻ സാധിക്കും.