<p>ചെങ്കോട്ട സ്‌ഫോടനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 13 ആയി; ഭീകരർ നാല് നഗരങ്ങളിൽ ആക്രമണത്തിന് പദ്ധതിയിട്ടുവെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചു; അന്വേഷണം ഊർജിതമാക്കിയ ഏജൻസികൾ ഭീകരരുടെ തുർക്കി ബന്ധവും അന്വേഷിക്കുന്നു <br />#delhiblast #delhicarblast #Faridabad #DelhiBlast #CarExplosion #CarBlast #RedFortblast #asianetnews <br /></p>
