<p>ചെങ്കോട്ട സ്‌ഫോടനത്തിൽ പാക്ക് ബന്ധം ?; ഡോ.ഷഹീന് മസൂദ് അസറിൻ്റെ കുടുംബവുമായി അടുപ്പമെന്ന് ഏജൻസികൾ ; ഭീകരർ ജോലി ചെയ്‌തിരുന്ന അൽ ഫലാഹ് സർവ്വകലാശാലയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ED അന്വേഷിക്കും <br />#delhiblast #delhicarblast #Faridabad #DelhiBlast #CarExplosion #CarBlast #RedFortblast #asianetnews #terrorattack #pakistanconnection</p>
