<p>അരൂർ ഉയരപ്പാതയിലെ ഗർഡർ ദുരന്തം; രാജേഷിൻ്റെ കുടുംബത്തിന് കരാർ കമ്പനി 2 ലക്ഷം രൂപ നൽകും; സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ NHAI വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു; നിർമ്മാണകമ്പനിക്കെതിരെ കേസെടുത്ത് അരൂർ പൊലീസ് <br /> #Alappuzha #accidentnews #roadconstruction #Aroor #Thuravoor #NH66 #keralanews #asianetnews <br /></p>
