തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൂറ് മാറ്റം തുടരുന്നു; സിപിഎം പഞ്ചായത്ത് അംഗം കോൺഗ്രസിൽ, ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും ബിജെപിയിൽ
2025-11-13 1 Dailymotion
നിരന്തരമായ അവഗണനയും അഭിപ്രായ സ്വാതന്ത്ര്യമില്ലായ്‌മയും കാരണമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നാണ് വിശദീകരണം.