നൂറിന്‍റെ നിറവില്‍ കര്‍ണാടകയിലെ കശുവണ്ടി വ്യവസായം, മംഗലാപുരം കശുവണ്ടിക്ക് ആവശ്യക്കാരേറെ
2025-11-13 0 Dailymotion
ഗുണമേന്‍മ ഏറെയുള്ള മംഗലാപുരം കശുവണ്ടിക്ക് ആഗോളതലത്തില്‍ പ്രിയമേറെയാണെങ്കിലും ആഗോളമാറ്റങ്ങള്‍ വേഗത്തില്‍ ഉള്‍ക്കൊണ്ടില്ലെങ്കില്‍ തങ്ങളുടെ ഭാവി അപകടത്തിലാണെന്നാണ് ഈ മേഖലയിലെ വ്യവസായികള്‍ പറയുന്നത്