'എനിക്ക് വിവാഹം കഴിക്കാൻ ഒരു പെൺകുട്ടിയെ കണ്ടെത്തൂ, പ്രായമായി വരികയാണ്' ശരത് പവാറിന് കത്തെഴുതി യുവാവ്
2025-11-13 9 Dailymotion
സംഭവം അല്‍പം താമശ തോന്നുമെങ്കിലും യുവാവ് അതീവ ഗൗരവത്തോടെയാണ് മഹാരാഷ്‌ട്രയിലെ മുതിര്‍ന്ന രാഷ്‌ട്രീയ നേതാവിനോട് ഇക്കാര്യം ആവശ്യപ്പെടുന്നത്.