Surprise Me!

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യം; ദക്ഷിണാഫ്രിക്കൻ പരീക്ഷ എത്ര നിര്‍ണായകം?

2025-11-14 97,139 Dailymotion

<p>ഇംഗ്ലണ്ട് പര്യടനം സമനിലയില്‍, വെസ്റ്റ് ഇൻഡീസിനെതിരെ വൈറ്റ് വാഷ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടമെന്ന സ്വപ്നം തേടിയുള്ള നാലാം ശ്രമത്തില്‍ ഇന്ത്യക്ക് മുന്നില്‍ ഇനിയെത്തുന്നത് ദക്ഷിണാഫ്രിക്ക. നിലവിലെ ചാമ്പ്യന്മാര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര ശുഭ്മാൻ ഗില്ലിന്റെ സംഘത്തിന് നി‍ര്‍ണായകമാകുന്നത് എന്തുകൊണ്ട്?</p>

Buy Now on CodeCanyon