<p>'ദിനോസറുകൾ ഭൂമിയിലേക്ക് മടങ്ങുമെന്ന് വിശ്വസിച്ചാലും ബിഹാറിൽ രാഹുൽ ഗാന്ധിക്കും മഹാസഖ്യത്തിനും ഒരു മടക്കം ഉണ്ടാകില്ല, ജംഗിൾ രാജ് ബിഹാറിലെ ജനങ്ങൾക്ക് വേണ്ട'; ബിജെപി വക്താവ് ജെയ്‌വീർ ഷെർഗിൽ<br />#BiharElections #BiharElectionResult #BiharVoteCounting #BiharResults #ElectionResults #BiharLiveResults #NDA #Mahagathbandhan #Congress #RJD #JDU #BJP #AsianetNews</p>
