ബിജെപി നേതാവ് പദ്മരാജൻ കുറ്റക്കാരൻ; പാലത്തായി പീഡനക്കേസിൽ ശിക്ഷ നാളെ... നാലാം ക്ലാസുകാരിയായ വിദ്യാർഥിയെയാണ് അധ്യാപകനായ പദ്മരാജൻ പീഡിപ്പിച്ചത്