നാല് പതിറ്റാണ്ടോളം ചുവരെഴുതി; ഒടുവിൽ സ്വന്തം പേര് എഴുതി സഖാവ്: മട്ടാഞ്ചേരിയിൽ സിപിഎം സ്ഥാനാർഥിയായി പി ജെ ദാസൻ
2025-11-14 2 Dailymotion
രാഷ്ട്രീയ പ്രവർത്തനത്തിനും ജനങ്ങളുമായുള്ള ബന്ധത്തിനും പാർട്ടി നൽകിയ അംഗീകാരമാണിതെന്നും, ഹരിജൻ നഗർ വികസനത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും ദാസൻ