Surprise Me!

'കതക് തുറ....'മലപ്പുറം വണ്ടൂരിൽ മുസ്ലിം മുസ്ലിം ലീഗ് നേതാക്കളെ പ്രവർത്തകർ പൂട്ടിയിട്ടു

2025-11-14 0 Dailymotion

മലപ്പുറം വണ്ടൂരിൽ മുസ്ലിം മുസ്ലിം ലീഗ് നേതാക്കളെ പ്രവർത്തകർ പൂട്ടിയിട്ടു.സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണ് പ്രതിഷേധത്തിനിടയാക്കിയത്.ജില്ലാ, മണ്ഡലം നേതാക്കളെയാണ് വണ്ടൂർ മുസ്ലിം ലീഗ് ഓഫീസിൽ പ്രവർത്തകർ പൂട്ടിയിട്ടത്

Buy Now on CodeCanyon