'ധ്വജപ്രണാമത്തിലെ ധ്വജം എന്ന വാക്കും മതംമാറ്റുന്നതിന്റെ കണക്ക് പറയുന്ന ഭാഗവും ഒഴിവാക്കണം'
2025-11-14 1 Dailymotion
'ധ്വജപ്രണാമത്തിലെ ധ്വജം എന്ന വാക്കും മതംമാറ്റുന്നതിന്റെ കണക്ക് പറയുന്ന ഭാഗവും ഒഴിവാക്കണം'|സെൻസർ ബോർഡ് കടുംവെട്ട് നിർദേശിച്ച ഹാൽ സിനിമയിൽ രണ്ട് മാറ്റങ്ങൾക്ക് ഹൈക്കോടതി നിർദേശം