<p>ബിഹാർ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയം; വരുന്ന തെരഞ്ഞെടുപ്പുകളിലേക്കുള്ള ചൂണ്ടുപലക; ബിഹാറിലെ വിജയം സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ വലിയ ആത്മവിശ്വാസം നൽകുമെന്ന് ബിജെപി നേതാക്കൾ <br />#BiharElections #BiharElectionResult #BiharVoteCounting #BiharResults #NitishKumar #ElectionResults #BiharLiveResults #NDA #Mahagathbandhan #Congress #RJD #JDU #BJP #AsianetNews</p>
