ശബരിമല സ്വർണക്കൊള്ളക്കേസിൽ FIR ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയിൽ| കേസ് കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ഇഡിയുടെ വാദം