എട്ടുവയസുകാരിയെ അടിച്ചു, കവിളിൽ കടിച്ചു; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്
2025-11-14 0 Dailymotion
<p>വണ്ടിപ്പെരിയാറിൽ മുഖംമൂടി ധരിച്ചെത്തി എട്ടുവയസുകാരിയെ കരണത്തടിക്കുകയും കവിളിൽ കടിക്കുകയും ചെയ്‌തെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു <br />#crime #childabuse #idukki</p>