നാഷണൽ യൂണി. ഓഫ് സയൻസ് & ടെക്നോ. ചാൻസലർ ആയി തെരഞ്ഞെടുക്കപ്പെട്ട ഡോ. പി. മുഹമ്മദലിക്ക് ആദരം...
2025-11-14 0 Dailymotion
ഒമാനിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ചാൻസലർ ആയി തെരഞ്ഞെടുക്കപ്പെട്ട ഡോ. പി. മുഹമ്മദലിക്ക് മീഡിയവണിന്റെ ആദരം...