'കോൺഗ്രസ് പാർട്ടി ഇങ്ങനെ ചേർത്ത് പിടിച്ചതിൽ ഭയങ്കര സന്തോഷമുണ്ട്'
2025-11-15 0 Dailymotion
ട്രാൻസ്ജെൻഡർ സമൂഹത്തെ കോൺഗ്രസ് ചേർത്തുനിർത്തുന്നതിന്റെ ഉദാഹരണമാണ് തന്റെ സ്ഥാനാർഥിത്വമെന്ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തൻകോട് ഡിവിഷൻ കോൺഗ്രസ് സ്ഥാനാർഥി അമേയ പ്രസാദ്...