<p>ഐപിഎല്‍ മിനിലേലത്തിന് മുന്നോടിയായി താരങ്ങളെ നിലനിർത്താനും റിലീസ് ചെയ്യാനും ഇനി മണിക്കൂർ മാത്രമാണ് അവശേഷിക്കുന്നത്. മൂല്യത്തിന്റെ പകിട്ട് മൈതാനത്ത് പ്രകടിപ്പിക്കാത്ത പല താരങ്ങളുമുണ്ടായിരുന്നു ഈ വർഷം. ടീമുകള്‍ റിലീസ് ചെയ്യാൻ സാധ്യതയുള്ള സൂപ്പർ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം</p>
