<p>'ഇന്ത്യ സഖ്യത്തിൽ ഏകോപനമുണ്ടായില്ല, SIR പൂർണമായി മനസിലാക്കാൻ നിരക്ഷരരായ ബിഹാറിലെ ജനതയ്ക്ക് കഴിഞ്ഞില്ല'; ബിഹാർ തോൽവിയിൽ വിമർശനവുമായി ഡിഎംകെ നേതാവ് ആർഎസ് ഭാരതി<br />#rsbharati #dmk #BiharElections #BiharElectionResult #BiharResults #ElectionResults #NDA #Mahagathbandhan #Congress #RJD #JDU #BJP #AsianetNews</p>
