Surprise Me!

ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങള്‍ ഉണ്ടെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്ത്

2025-11-15 1 Dailymotion

<p>'മനസാക്ഷിക്ക് മുന്നില്‍ ഒരു തെറ്റും ചെയ്തിട്ടില്ല, ശബരിമലയില്‍ അറിയുന്നതും അറിയാത്തതും ആയ അവതാരങ്ങള്‍ ഉണ്ട്, സ്വര്‍ണ്ണപ്പാളി കൊണ്ടുപോകുമ്പോള്‍ കോടതിയെ അറിയിക്കാത്തത് തെറ്റ്'; കാലാവധി പൂര്‍ത്തിയാക്കുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറയുന്നു<br />#psprasanth #Sabarimala #highcourtofkerala #SIT #SabarimalaGoldPlating #Unnikrishnanpotty #TravancoreDevaswomBoard ​#Dwarapalakastatue <br /></p>

Buy Now on CodeCanyon