അമ്മയുടെ കൂടെ കിടന്നതിന് 12കാരന് അമ്മയുടേയും ആൺസുഹൃത്തിന്റെയും ക്രൂരമർദനം
2025-11-15 2 Dailymotion
'അമ്മയുടെ കൂടെ കിടന്നതിന് 12കാരന്റെ തല ചുവരിൽ ഇടിപ്പിക്കുകയും, ശരീരത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു'; എറണാകുളത്ത് കഴിഞ്ഞദിവസം12 കാരനെ ക്രൂരമായി മർദിച്ച അമ്മയും, സുഹൃത്തും അറസ്റ്റിൽ...