<p>'കോൺഗ്രസ് ചതിച്ചു, എല്ലാ പരിപാടിക്കും പങ്കെടുത്തിട്ടുണ്ട്'; സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കുരിയച്ചിറ കൗൺസിലർ നിമ്മി റപ്പായി രാജിവെച്ചു<br />#thrissur #congress #NimmyRappayi #NCP #LDF</p>