<p>സംതൃപ്‌തി, ആശ്വാസം... തദ്ദേശ തെരഞ്ഞെടുപ്പിൽ തർക്കങ്ങളില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കി ഇടുക്കിയിലെ ഇടതുമുന്നണി, ലഭിച്ച സീറ്റുകളിൽ CPIയും കേരള കോൺഗ്രസും സന്തോഷത്തിൽ<br />#idukki #keralacongress #keralalocalbodyelection #keralalocalbodyelection2025 #LocalBodyElections #localbodyelections2025 #udf #ldf #bjp #AsianetNews</p>
