ജ്വല്ലറിയിൽ നിന്നും കൃഷിയിടത്തിലേക്ക്; ഇത് നഗര ഹൃദയത്തിൽ പൊന്ന് വിളയിക്കും 'വിജയ'ഗാഥ
2025-11-15 300 Dailymotion
കാർഷിക രംഗത്ത് മാറ്റത്തിൻ്റെ മാതൃക തീർത്ത് തിരുവണ്ണൂരിലെ ദമ്പതികള്‍. കോഴിക്കോട്ടെ പ്രമുഖ ജ്വല്ലറി വ്യാപാരിയുടെയും പങ്കാളിയുടെയും കാർഷിക വിശേഷങ്ങളിലൂടെ.