<p>'പാലത്തായി കേസിൽ തുടക്കം മുതൽ ഉണ്ടായിരുന്നത് പ്രതിക്കുവേണ്ടി പ്രതി നടത്തിയ അന്വേഷണം. സാക്ഷര കേരളം അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത ഞെട്ടിക്കുന്ന കുറ്റകൃത്യത്തിൽ കോടതി നടത്തിയ സന്ദർഭോചിതമായ ഇടപെടൽ കൊണ്ടാണ് അർഹിക്കുന്ന ശിക്ഷ ലഭിച്ചത്', അഡ്വ അസഫ് അലി <br />#palathayipocsocase #pocsocase #crime #pocsocaseverdict #kannur #asianetnews</p>
