അച്ഛൻ ചെയ്ത പുണ്യം, അമ്മയുടെ ആശീർവാദം: മൂന്നു പെൺമക്കൾ തെരഞ്ഞെടുപ്പ് ഗോദയിലേക്ക്
2025-11-15 15 Dailymotion
സജീവ സിപിഎം പ്രവർത്തകനും പാചകക്കാരനും കലാകാരനുമായ അച്ഛൻ്റെ വഴിയിൽ പെൺമക്കളും. മക്കൾ മൂന്ന് പേരും കുടുംബശ്രീ, മഹിള അസോസിയേഷൻ രംഗത്തെ സജീവ പ്രവർത്തകർ