പാലത്തായി കേസ് അട്ടിമറിക്കപ്പെട്ടു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ ഉന്നതരിലേക്ക് അന്വേഷണം എത്തണമെന്ന് മുരളീധരന്‍
2025-11-15 3 Dailymotion
ജനവിധിയെ അധിക്ഷേപിക്കുന്ന നിലപാട് കോൺഗ്രസ് തിരുത്തണം. എൻഡിഎയ്ക്ക് വോട്ട് ചെയ്തവർ നിലവാരമില്ലാത്തവരാണെന്ന കോൺഗ്രസ് പരാമർശം പിൻവലിക്കണമെന്ന് മുരളീധരന്‍