<p>ഇടതുമാറി വലതിലേക്ക്... ; ആലുവ നഗരസഭയിൽ എൽഡിഎഫ് കൗൺസിലർ ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി, നഗരസഭയിൽ യുഡിഎഫ് നടത്തിയ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് കോൺഗ്രസിലേക്ക് പോകുന്നതെന്ന് പ്രതികരണം<br /><br />#AluvaMunicipality #keralalocalbodyelections #election #ldf #udf #congressparty #asianetnews</p>
