'എന്തിനും ഏതിനും ഞങ്ങളുണ്ട് കൂടെ'; രോഗികള്‍ക്ക് കൈതാങ്ങായി പന്തീരാങ്കാവിലെ മിനി ബസ് കൂട്ടായ്‌മ
2025-11-15 43 Dailymotion
മാരകരോഗ പീഡകളാൽ തളർന്നവർക്കും ദുരിതമനുഭവിക്കുന്നവർക്കും തണൽ ആവുകയാണ് പന്തീരങ്കാവിലെ മിനി ബസ് കൂട്ടായ്‌മയായ ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ. സമൂഹത്തിനാകെ ഒരു വലിയ മാതൃക തീര്‍ത്തിരിക്കുകയാണ് ഇവര്‍.