Surprise Me!

കര്‍ഷകര്‍ക്ക് ഇനി റിമോട്ടും പിടിച്ച് വെറുതെ ഇരിക്കാം, പണിയെല്ലാം ഈ യന്ത്രം എടുക്കും, വരുന്നത് ഇലക്‌ട്രിക് യുഗം

2025-11-15 6 Dailymotion

അത്യാധുനിക സൗകര്യങ്ങളുള്ള ഇലക്‌ട്രിക്ക് യന്ത്രങ്ങളാണ് പുതുതായി കൃഷിയിലും ചുവട് വയ്‌ക്കാൻ ഒരുങ്ങുന്നത്. കര്‍ണാടകയിലെ ഗാന്ധി കൃഷി വിജ്ഞാന കേന്ദ്ര കാമ്പസിൽ നടക്കുന്ന കൃഷി മേള 2025 ല്‍ ഇതിൻ്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Buy Now on CodeCanyon