<p>ക്രൈം ബ്രാഞ്ചും പൊലീസും ആദ്യം എഴുതി തള്ളിയ കേസ്, കുട്ടിയുടെ മൊഴിയില്‍ സ്ഥിരതയില്ലെന്ന് വാദം, രക്ഷിതാക്കളുടെ നീണ്ട നാളത്തെ നിയമപോരാട്ടം, പാലത്തായി കേസില്‍ ഒടുവില്‍ ഇരയ്ക്ക് നീതി<br />#palathayipocsocase #pocsocase #crime #pocsocaseverdict #kannur #asianetnews</p>
