<p>ശിവസേന നേതാക്കളുമായി ആനന്ദ് കൂടിക്കാഴ്ച നടത്തി; അംഗത്വം നൽകി സ്വീകരിച്ചെന്ന് നേതാക്കൾ, സ്വതന്ത്രനായി മത്സരിക്കാനും പ്രചരണമുൾപ്പടെയുള്ള പരിപാടികളുമായി മുന്നോട്ട് പോകാനിരിക്കെയാണ് ആനന്ദ് ജീവനൊടുക്കിയത്<br />#anandkthampi #Shivsena #thiruvananthapuram #bjp #rss #KeralaLocalBodyElections #kerala #asianetnews</p>
