<p>നാളെ തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് വൈകും; രാവിലെ 6.35 ന് ട്രെയിൻ പുറപ്പെടുമെന്ന് റെയിൽവേ, സമയമാറ്റം സാങ്കേതിക കാരണങ്ങളാലെന്ന് അറിയിപ്പ്<br /><br />#Trivandrum #Kasaragod #VandeBharat #Thiruvananthapuram #VandeBharatExpress #asainetnews</p>