മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ്; അവാര്‍ഡ് വിതരണം ദമ്മാമില്‍ പൂര്‍ത്തിയായി.
2025-11-15 33 Dailymotion
മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് അവാര്‍ഡ് വിതരണം ദമ്മാമില്‍ പൂര്‍ത്തിയായി. പ്രവിശ്യയിലെ വിത്യസ്ത സ്കൂളുകളില്‍ നിന്നുള്ള നൂറിലേറെ വിദ്യാര്‍ഥികള്‍ ആദരം ഏറ്റുവാങ്ങി |Mid East Hour