കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 100 കിലോ മയക്കുമരുന്ന് പിടികൂടി...
2025-11-15 0 Dailymotion
കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 100 കിലോ മയക്കുമരുന്ന് പിടികൂടി. സ്വകാര്യ വാഹനത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. |Mid East Hour