Surprise Me!

ഫുജൈറയിൽ ആറ് അനധികൃത മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തു

2025-11-15 0 Dailymotion

ഫുജൈറയിൽ ആറ് അനധികൃത മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തു..നിരീക്ഷണ കാമ്പയിന്റെ ഭാഗമായി നടത്തിയ പതിവ് ഫീൽഡ് പരിശോധനക്കിടെയാണ് ബോട്ടുകൾ പിടിച്ചതെന്ന് ഫുജൈറ എൻവിറോൺമെൻറ് അറിയിച്ചു.|Mid East Hour<br /><br />

Buy Now on CodeCanyon