'മക്കളുടെ സുരക്ഷ കഴിഞ്ഞിട്ടല്ലേ പഠനം'സ്കൂൾ വാൻ ഇടിച്ച് വിദ്യാർഥി മരിച്ചതിൽ പ്രതിഷേധത്തിൽ
2025-11-16 0 Dailymotion
'മക്കളുടെ സുരക്ഷ കഴിഞ്ഞിട്ടല്ലേ പഠനം'<br />കൊണ്ടോട്ടി മുസ്‌ലിയാരങ്ങാടിയിലെ സ്വകാര്യ മോണ്ടിസോറി സ്കൂളിന്റെ വാൻ ഇടിച്ച് സ്കൂളിലെ വിദ്യാർഥി മരിച്ചതിൽ പ്രതിഷേധവുമായി രക്ഷിതാക്കൾ| സ്കൂൾ ബസ്സിൽ ആയമാരെ നിയമിക്കണമെന്ന് രക്ഷിതാക്കളുടെ ആവശ്യം