കുട്ടികളിലെ ന്യൂറോ ഡെവലപ്‌മെൻറൽ പ്രശ്നങ്ങൾ നേരത്തേ കണ്ടെത്താൻ WHO സഹകരണത്തോടെ സെമിനാർ
2025-11-16 0 Dailymotion
കുട്ടികളിലെ ന്യൂറോ ഡെവലപ്‌മെൻറൽ പ്രശ്നങ്ങൾ നേരത്തേ കണ്ടെത്താൻ WHO സഹകരണത്തോടെ കോഴിക്കോട് സെമിനാർ സംഘടിപ്പിച്ചു| തണൽ ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ് ആണ് സമ്മേളനം സംഘടിപ്പിച്ചത്