ഖത്തറിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന്റെ പ്രീ ക്വാർട്ടർ ലൈനപ്പായി
2025-11-16 0 Dailymotion
ഖത്തറിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന്റെ പ്രീ ക്വാർട്ടർ ലൈനപ്പായി| ഇന്നലെ നടന്ന മത്സരങ്ങളിൽ ഇംഗ്ലണ്ട്, യുഗാണ്ട, ഇറ്റലി, ജപ്പാൻ അടക്കം എട്ടു ടീമുകൾ അവസാന പതിനാറിലെത്തി