<p>ദേവരഥ സംഗമം കാണാൻ കൽപ്പാത്തിയിലേക്ക് ജനസാഗരം; രഥോത്സവം കാണാൻ പ്രമുഖരടക്കം അഗ്രഹാര വീഥികളിൽ, ഉച്ചയോടെ പതിനായിരങ്ങൾ ഈ മനോഹര സംഗമം കാഴ്ച കാണാനെത്തും<br />#KalpathiRatholsavam #Kalpathi #Ratholsavam2025 #Palakkad #Ratholsavam #AsianetNews</p>