<p>വിവേചനങ്ങളോടുള്ള അസാധാരണ ചെറുത്തുനില്‍പ്പുകള്‍ മൈതാനങ്ങളില്‍ സംഭവിക്കുന്ന കാലമാണ്, അവിടെ മാപ്പുകൊണ്ട് മായിക്കാൻ കഴിയാത്തൊരു നിമിഷം സൃഷ്ടിച്ചിരിക്കുന്നു ബുമ്രയും കൂട്ടാളികളും. ക്രൂരതമാശകളോട് പോരാടിയെത്തിയ ബാവുമയ്ക്ക് ചുറ്റുമുള്ളത് തിരുത്തപ്പെടുന്ന ലോകമല്ലെന്ന് ബുമ്രയുടെ നാവ് തെളിയിക്കുകയാണ്</p>
