'വൈകുന്നേരം ആയാൽ ഇവിടെ കാലുകുത്താൻ പറ്റില്ല'; കൽപ്പാത്തി രഥോത്സവത്തിന്റെ രഥസംഗമം ഇന്ന്|<br />വിശാലാക്ഷിസമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുൻവശത്തുള്ള തേരുമുട്ടിയിൽ ദേവരഥങ്ങൾ മുഖാമുഖം എത്തുന്നതോടെ കൽപാത്തി ദേവരഥ സംഗമമാകും|Kalpathi Ratholsavam