Surprise Me!

'കുട്ടികൾ സുരക്ഷിതരായി സ്കൂളിലെത്തിയോ?' സ്മാർട്ട് IDയുണ്ടെങ്കിൽ അറിയാമെന്ന് രക്ഷിതാക്കൾ

2025-11-16 0 Dailymotion

കുട്ടികൾ സുരക്ഷിതരായി സ്കൂളിലെത്തിയോ? സ്മാർട്ട് IDയുണ്ടെങ്കിൽ അറിയാമെന്ന് പൂത്തൂർ സ്കൂളിലെ രക്ഷിതാക്കൾ|കോഴിക്കോട് പാവങ്ങാട്ടെ പുത്തൂർ യുപി സ്കൂൾ വിദ്യാർഥികളാണ് സ്മാർട്ട് ഐ ഡി കാർഡ് നൽകി മാറ്റത്തിന് തുടക്കമിട്ടിരിക്കുന്നത്

Buy Now on CodeCanyon