ഒറ്റ വീട്ടിൽ മൂന്ന് സ്ഥാനാർത്ഥികൾ! സിപിഎം സ്ഥാനാർഥികളായി സഹോദരിമാർ
2025-11-16 0 Dailymotion
<p>'പെൺകുട്ടികളാണെന്ന ഒരു വിവേചനവും കാണിക്കാതെയാണ് അച്ഛൻ ഞങ്ങളെ രാഷ്ട്രീയത്തിലേക്കിറക്കിയത്', തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥികളായി മൂന്ന് സഹോദരിമാർ <br />#localbodyelection #politics #election #sisters #CPM</p>