<p>'പോസ്റ്ററും ഫ്ലക്‌സും അടക്കം സ്ഥാനാർത്ഥിയാകാനുള്ള എല്ലാ കാര്യങ്ങളും ചെയ്തതാണ്. പക്ഷേ ചിലർ എന്നോടുള്ള വ്യക്തി വൈരാഗ്യം തീർക്കാനായി എന്നെകുറിച്ച് പുറത്തിറങ്ങി നടക്കാനാവാത്ത രീതിയിലുള്ള അപവാദ പ്രചാരണങ്ങൾ നടത്തി', ജീവനൊടുക്കാൻ ശ്രമിച്ച ബിജെപി വനിതാ പ്രാദേശിക നേതാവ് <br />#BJP #localbodyelection #election #politics </p>
