<p>'ഇത് ഞങ്ങൾക്കൊരു ഹരമാണ്'; ചേറിൽ കുതിച്ച് പാഞ്ഞ് കാളകൾ, ആവേശമായി കോഴിക്കോട് പുല്ലാളൂരിലെ കാളപൂട്ട് മത്സരം, പതിറ്റാണ്ടുകളായി ആഘോഷിക്കുന്ന ഈ കാര്‍ഷികോത്സവത്തിന്റെ ഭാഗമാകാൻ എത്തുന്നത് നിരവധിപേര്‍<br />#BullRace #Bullfightingcompetition #karshikolsavam #AgricultureFestival #Kozhikode #Kerala #KeralaNews #AsianetNews #AsianetNewsLive</p>
