Surprise Me!

ആനന്ദ് ജീവനൊടുക്കിയത് വ്യക്തിപരമായ മാനസിക വിഭ്രാന്തിയെ തുടർന്നെന്ന് ബി ഗോപാലകൃഷ്ണൻ

2025-11-16 1 Dailymotion

<p>'ഇതൊക്കെ വ്യക്തിപരമായ ചില മാനസിക വിഭ്രാന്തിയുടെ അടിസ്ഥാനത്തിൽ ഉണ്ടാവുന്നതാണ്. അത് അന്വേഷിക്കണം. സ്ഥാനാർത്ഥിത്വം കിട്ടാതെ ജീവനൊടുക്കണമെങ്കിൽ ഞാനൊക്കെ പത്ത് പതിനഞ്ച് വട്ടം ചെയ്യണം', ബി ഗോപാലകൃഷ്ണൻ <br />#bgopalakrishnan #anand #BJP #RSS #politics<br /></p>

Buy Now on CodeCanyon